Thursday, June 10, 2010

അമ്മച്ചിയാണേ ഞാന്‍ എടുത്തിട്ടില്ലാ...സത്യം.

എന്തെ.. നിങ്ങടെ സാധനങ്ങള് വല്ലതും കളവു പോയോ..?? ചേട്ടാ, ഞാന്‍ മാത്രമല്ല ഇവിടെ കള്ളന്‍...
അല്ലാ കേറി തപ്പണമെങ്കില്‍ തപ്പിക്കോ..